2009 നവംബർ 10, ചൊവ്വാഴ്ച

Work at Home Part Time & Earn

Work at Home Part Time & Earn
Online Jobs by Mnc's for Beginners. Data Entry, Online Surveys & More.

www.PopularNetJobs.com

2009 ജൂലൈ 30, വ്യാഴാഴ്‌ച

make money

How To Make Money At Home By Writing Quality Content By : Lyle HolmesAs an entrepreneur you will find there is a plethora of different ways to go about making money online. One of the many ways you can mane money at home is by writing content. Here are a few ways for how to make money at home by writing.

2008 ഫെബ്രുവരി 19, ചൊവ്വാഴ്ച

HOPE AGAIST HOPE


This is too much.............. because this world going like this .......... dont wait for anybody. If you do that,may your time and life become waste. this is world truth. perhaps you can prove against it with ur life, i am so glad because really i wish to that .And my thoughts only positive . but..... i abide for anything or anybody. anybody do not forgo from it. i know this is waste......my time life and all, but no problem . I love this loss and i like it ,.i accept it ,I know, this is hope against hope.......................................... ok wait and see........................ good luck.................

2007 ഡിസംബർ 10, തിങ്കളാഴ്‌ച

പനി



എന്തെക്കൊയോ
എഴുതണം എന്നോര്‍ത്താണ് പേന കയ്യിലെടുത്തത് .(ക്ഷമിക്കണം കേട്ടോ ,പേന കൊണ്ടല്ലല്ലോ കീപ്പാടുകൊണ്ടല്ലേ കളി) ആലോചിച്ച് ആലോചിച്ച് എപ്പഴോ ഉറങ്ങിപ്പോയി ,പിന്നെ ഉണര്‍ന്നത് തല കീപ്പാടില്‍ ശക്തിയായി ഇടിച്ചപ്പോഴാണ്‌ ..... പെട്ടെന്ന് മോണിട്ടറിലെ സമയം നോക്കി നാലര ആയിരിക്കുന്നു....അര മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു...തലക്കൊക്കെ ഭയങ്കര വേദന , കൈയ്കളും കാലുകളുമൊക്കെ അനക്കാനെ പറ്റുന്നില്ല .......ഇതെന്തുപറ്റി എന്ന് ചിന്തിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല...പെട്ടെന്ന് വെള്ളിടി വെട്ടിയപോലെ ഒരു ചിന്ത മനസിലേക്കോടി എത്തി ..... തെക്കുതലക്കലെ അമ്മിണ്ണി ചേടത്തിയുടെ അസുഖം "പനി" ........... നിങ്ങളൊക്കെ ഇപ്പോള്‍ തെല്ലൊരു അരിശത്തോടെ ആയിരിക്കും ബാക്കി വായിക്കാന്‍ പോവുക... ഒരു പനി വന്നതിനാണോ ഇത്ര കാര്യമായി വന്നിരിക്കുന്നത് ........,"ഈ തിരക്കിട്ട ലൈഫില്‍ ഒന്നു നെറ്റില്‍ സെര്‍ച്ച് ചെയ്യാന്‍ കയറിയപ്പോള്‍ അവിടെ അവന്റെ ഒരു പരട്ട പനി" ...........ശരിയാണ്... നിങ്ങള്ക്ക് തിരക്കുണ്ട്‌ എനിക്കറിയാം... രണ്ടു വര്ഷം മുന്‍പാണ് ഞാന്‍ ഇതു വയിചിരുന്നതെന്കില്‍ ഞാനും ഇങ്ങനെ ചിന്തിചെനെ .... അല്ലെങ്കില്‍ കേരളത്തില്‍ അല്ലായിരുന്നു ഞാന്‍ ജീവിച്ചിരുന്നെങ്കില്‍ ..........പയ്യാവൂരിലെ ദിനേശ് ഡോക്ടറുടെ ക്ളിനികിനു മുന്‍പിലൂടെ ഒരിക്കലെലും പോയവര്‍ പിന്നെ ഞാന്‍ പറയുന്നതു കേട്ടു അല്ഭുതപെടില്ല,....രാവിലെ ആറുമണി മുതല്‍ അവിടെ പനിക്കാരുടെ നീണ്ടനിരയാണ്....എന്റെ നമ്പര്‍ എപ്പോള്‍ വരും എന്ന ചോദ്യം എല്ലാവരുടെയും ക്ഷീണിച്ച കണ്ണുകളില്‍ കാണാം ........ഈ ലോകത്തില്‍ ഉള്ള എല്ലാ ജീവികളുടെയും പേരില്‍ പനി ഉണ്ട് .... ഇപ്പോള്‍ തക്കാളിപോലെ ചില പച്ചക്കറികളും പനിയുടെ കൂട്ടത്തില്‍ ഉണ്ട് കേട്ടോ .......... ലാവ്‌ലിന്‍ പനിയും സ്വശ്രയപനിയും ഒകെ മഴക്കാലത്തിനു മുന്പേ തുടങ്ങിയിരുന്നു.....അതിനൊക്കെ ഉള്ള മരുന്ന് ഏതോ ഒരു പരീക്ഷണ ശാലയില്‍ ഗവേഷണം നടത്തുന്നതെയുള്ളൂ പോലും ... അത് പി ബി എന്നൊക്കെ പേരുള്ള ഫാക്ടറി ആണത്രെ ....... അതൊക്കെ പിന്നെ അമേരിക്കന്‍ സാമ്രാജ്യത്ത ശക്തികളുടെ കളിയാണല്ലോ ...... എരുവേശി പഞ്ചായത്തിലും ഒബാമ ചില കളികള്‍ കളിച്ചുതുടങ്ങിയിടുണ്ട് എന്നൊക്കെ ചിലര്‍ ആരോപിക്കുന്നത് തെറ്റാണു എന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല...."പനിയാണ് അഖില സാരമൂഴിയില്‍എന്നൊക്കെ പറയാമോ ഇതിന്!!!!!!!!!!!!!!....തലക്കക്കതിരുന്നു ഏതോ ഒരു ജീവി കരയുന്നുണ്ട്... എലിയാണോ, പന്നിയാണോ,..അതോ.......